ആറ്റിങ്ങൽ:യൂത്ത് കോൺഗ്രസ്‌ മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ,മണ്ഡലം പ്രസിഡന്റ്‌ അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.