ph

കായംകുളം: മുട്ടം കളയ്ക്കാട്ട് വീട്ടിൽ ഡോ.പി.ജി വിജയൻ നിര്യാതനായി.എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാലിന്റെ സഹോദരീ ഭർത്താവാണ്. ഭാര്യ: കായംകുളം ചിറക്കടവം വേലിയിൽ വസന്തകുമാരി. മകൾ: ജിസ. മരുമകൻ: രഞ്ജിത്ത് (ബി.എസ്.എഫ്).സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.