പാറശാല: മൂവോട്ടുകോണം കടയറ പുത്തൻവീട്ടിൽ രവീന്ദ്രന്റെ
ഭാര്യ എസ്.ദമയന്തി (63) നിര്യാതയായി. മക്കൾ: ബിജു.ആർ, പ്രദീപ്.ആർ.
മരുമക്കൾ: മഞ്ജുഷ. എസ്, ബിജി.എസ്.എസ്,
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്