പാലോട് :പ്രവാസി വിശ്വകർമ്മ ഐക്യവേദി നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചണിനു വേണ്ടി ഭക്ഷ്യധാന്യ വിഭവങ്ങൾ കൈമാറി.ജില്ലാപ്രസിഡന്റ്
സി. മഹാസേനൻ,താലൂക്ക് പ്രസിഡന്റ് വിശ്വനാഥൻ,താലൂക്ക് സെക്രട്ടറി പ്ലാമൂട് അജി,താലൂക്ക് ട്രഷറർ കെ.കെ ജയകുമാർ,ജില്ലാ കമ്മിറ്റി അംഗം പെരിങ്ങമ്മല അജിത്,താലൂക്ക് കമ്മിറ്റി അംഗം എം.രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.