പാലോട്: കുശവൂർ കുന്നുംപുറത്തു വീട്ടിൽ ബാബുരാജ് (47) നിര്യാതനായി.ഭാര്യ ഷീല.
മക്കൾ: കീർത്തി രാജ്, കിരൺ രാജ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.