photo

പാലോട്: വഞ്ചുവം മഞ്ഞക്കോട്ടുമൂല റോഡരികത്ത് വീട്ടിൽ പരേതനായ അബൂബേക്കറിന്റെ ഭാര്യ സമൂനത്ത് ബീവി (72) നിര്യാതയായി.

മക്കൾ: ജുബൈരിയ, ഷാജഹാൻ, ജുനൈദ, സബീന, ഷാനവാസ്

മരുമക്കൾ: അബൂബേക്കർ ,നദീറ, ഇബ്രാഹിം, ലത്തീഫ് ,ഹസീന.