കാരക്കോണം :കുന്നത്തുകാൽ അയണംകോട് മരിയ വിലാസം വീട്ടിൽ എ. മർസിലിൻ (94) നിര്യാതനായി. 1950 മുതൽ പ്രമുഖ അച്ചടി മാദ്ധ്യമങ്ങൾക്ക് അച്ചുകൾ നോർടുവ് ആൻഡ് കോ എന്ന കമ്പനിയിൽ നിന്ന് എത്തിച്ചുകൊടുത്തുകൊണ്ടിരുന്ന ഇദ്ദേഹം സാമൂഹിക ,രാഷ്ടീയ രംഗങ്ങളിലും അറിയപ്പെട്ടിരുന്നു. ഭാര്യ: ലൂർദമ്മാൾ.മക്കൾ: ടോണീസൈമൺ , സലിംകുമാർ (ബഹറിൻ), സന്തോഷ്കുമാർ (ഖത്തർ), മിനി ഡേവിഡ്,സഞ്ചീവ്കുമാർ (ബഹറിൻ) ,പരേതയായ മീനാകുമാരി.
മരുമക്കൾ: മജിലസൈമൺ (ഡി.ആർ.ടി.എ കന്യാകുമാരി ജില്ല), ജിംസി ഗോൾഡ, ശോഭാഷെറിൻ സന്തോഷ്, ഡേവിഡ്ജോൺഡി മോറിസ്സ് (എക്സിക്യൂട്ടിവ് എൻജിനിയർ, എൽ എസ് ജി ഡി ).