sikumaran-

കിളിമാനൂർ :പാപ്പാല ,ഉടയവൻകാവ്, സൗദാ ഭവനിൽ സുകുമാരപിള്ള (78) നിര്യാതനായി.ഭാര്യ: സൗദാമിനി അമ്മ, മക്കൾ :സുരേഷ് കുമാർ( ഉണ്ണി) ജ്യോതികുമാർ, ശ്യാംകുമാർ, (ഒമാൻ) ഗോകുലനാഥ്(ഒമാൻ), മരുമക്കൾ: രശ്മി, മനില, അശ്വതി.