നെട്ടൂർ: പാടത്തുവീട്ടിൽ പരേതനായ കെ.എ. നാരായണന്റെ ഭാര്യ കമലാക്ഷി (91) നിര്യാതയായി. മക്കൾ: സുമതി, രംഭ, സുനന്ദ, രാമകൃഷ്ണൻ, പ്രഭൻ, വിജയൻ, ഉദയകുമാർ, സജീവൻ, പരേതയായ മിനി. മരുമക്കൾ: പരേതനായ ദാസൻ, പരേതനായ പൊന്നപ്പൻ, മുരളി, മാധവി, ഷൈല, അജിത, നിജ, മഞ്ജു, സുധീർ.