manikandan

ആലപ്പുഴ: വലിയമരം വാർഡിൽ പ്ലാംപറമ്പിൽ സുനിൽകുമാറിന്റെ മകൻ മണികണ്ഠൻ എസ്.നായർ (5) നിര്യാതനായി. സംസ്ക്കാരം നടത്തി. ജവഹർ ബാലഭവൻ വിദ്യാർത്ഥിയാണ്. മാതാവ്: ശശികല. സഹോദരൻ: ഗൗതം എസ്. നായർ.