ambika-52

ത​ഴ​വ: ത​ഴ​വ വ​ട​ക്കും മു​റി കി​ഴ​ക്ക് എ​സ്.കെ. ​വി​ല്ല​യിൽ (കു​റ്റി​ക്കാ​ട്ട് വീ​ട്ടിൽ) ശ​ശി​കു​മാ​റി​ന്റെ ഭാ​ര്യ അം​ബി​ക (52, ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​മൂ​ട്ടിൽ കു​ടു​ബാം​ഗം) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്​ച രാ​വി​ലെ 8ന്.