കോതമംഗലം: റിട്ട. സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ നെല്ലിമറ്റം വട്ടക്കുന്നേൽ വി.എ. ജോയി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: റോൺ, അഖില. മരുമകൻ: ജെയിൻ.