john

ചാരുംമൂട് : കരിമുളയ്ക്കൽ പായിക്കാട്ടേത്ത് എസ്.ജോൺ(82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : പെണ്ണമ്മ. മക്കൾ: മേഴ്സി സാമുവൽ, ലിസി സാമുവൽ, എൽസി വർഗീസ്, സജി ജോൺ (പ്രിൻസിപ്പൽ, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം). മരുമക്കൾ: എ.എം.സാമുവൽ, സാമുവേൽ വർക്കി, ഗീവർഗീസ് (ദോഹ), സുജ വർഗീസ് (അദ്ധ്യാപിക ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ, അടൂർ).