മുട്ടയ്ക്കാട് : കോളിയൂർ കിഴക്കേ വാഴത്തോട്ടം വീട്ടിൽ എൻ. ശേഖരൻ (68) നിര്യാതനായി. ഭാര്യ: ശ്യാമള എ. മക്കൾ: ബിജു, ബീന, ഷിബു. മരുമക്കൾ: മഞ്ജു, ചന്ദ്രൻ, ചിത്ര. അനുസ്മരണ പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 9ന്.
സഫിദ്
കഴക്കൂട്ടം : ചന്തവിള സൈനിക സ്കൂൾ ആഷിക് നിവാസിൽ ഇ.എ. സഫിദ് (52) നിര്യാതനായി. ഭാര്യ: സിന. മക്കൾ: ആഷിദ്, ആഷിയ. സഹോദരങ്ങൾ: സലാം, റഷീദ്, സമദ്, ഷംല, റംല.
സുബ്രഹ്മണ്യൻ ചെട്ടിയാർ
ചിറയിൻകീഴ് : പെരുങ്ങുഴി നാലുമുക്ക് ചരുവിള വീട്ടിൽ സുബ്രഹ്മണ്യൻ ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗിരിജ, വൽസല, സുരേഷ് ബാബു. മരുമക്കൾ: സുബയ്യൻ, തുളസി, ബീന. മരണാനന്തര ചടങ്ങ് മേയ് 5ന് രാവിലെ 9ന്.