കല്ലമ്പലം : പുതുശ്ശേരിമുക്ക് ഇടവൂർക്കോണം ഷീനാ മൻസിലിൽ ബഷീറുദ്ദീൻ (66) നിര്യാതനായി. ഭാര്യ: മാജിദാബീവി. മക്കൾ : ഷീന, ഷംനാദ്, ഷാൻ. മരുമക്കൾ : നൗഷാദ്, അൻസിയ, മാജിദ.