കല്ലമ്പലം : നാവായിക്കുളം പേരിക്കൊട്ടുകോണം റോഡുവിള വീട്ടിൽ രാമകൃഷ്ണക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ : വിജയകുമാരി. മക്കൾ : ജോയി, സിന്ധു, ഷിബു. മരുമക്കൾ : ലേഖ, ജിഷ. സഞ്ചയനം : ശനിയാഴ്ച്ച രാവിലെ 8 ന്.