എഴുകോൺ: ഇരുമ്പനങ്ങാട് രേവതിയിൽ എൻ. ആനന്ദവല്ലി (80, റിട്ട. കൊല്ലം കോർപ്പറേഷൻ ജീവനക്കാരി) നിര്യാതയായി. സഹോദരങ്ങൾ: രാഘവൻ (റിട്ട. ബി.ഡി.ഒ), പരേതനായ കുട്ടപ്പൻ, ദിവാകരൻ, തുളസീധരൻ. സഞ്ചയനം 26ന് രാവിലെ 7ന്.