വർക്കല :വെട്ടൂർ കുമാരുവിളാകം ശ്രീഭഗവതിക്ഷേത്രത്തിൽ ഏപ്രിൽ 25, 26 ന് നടത്തേണ്ടിയിരുന്ന രോഹിണി തിരുനാൾ വാർഷിക ഉത്സവം സർക്കാർ നിർദ്ദേശപ്രകാരം ഇൗവർഷം നടത്തേണ്ടതില്ലെന്ന് ക്ഷേത്ര ഭരണസമിതി തീരുമാനിച്ചതായും നിത്യേനേ ആചാരപ്രകാരമുള്ള പൂജകൾ ഉണ്ടായിരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.