kovalam

കോവളം: കണ്ണൻകോട് ജി.വി. രാജാറോഡ് പാലാഴിയിൽ പരേതനായ റിട്ട. കെ.എസ് ആർ.ടി.സി ഉദ്യോഗസ്ഥൻ പുഷ്ക്കരപ്പണിക്കരുടെ ഭാര്യ സരസ്വതി (77) നിര്യാതയായി. മക്കൾ:ബിന്ദു, സിന്ധു, ഇന്ദുലേഖ. മരുമക്കൾ :പരേതനായ ബാലചന്ദ്രൻ ,വിജയൻ, സുനിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.