thulasidharan-86

ചി​റ​ക്ക​ര: ഇ​ട​വ​ട്ടം ച​രു​വി​ള​വീ​ട്ടിൽ തു​ള​സീ​ധ​രൻ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ ജെ. സാ​വി​ത്രി. മക്കൾ: ശ്യാ​മ​ള, സു​രേ​ഷ്​കു​മാർ, സ​ജീ​വ്, പ്ര​ദീ​പ്​കു​മാർ. മ​രു​മക്കൾ: പ​രേ​തനായ ജ​യ​രാ​ജൻ, ലി​ല്ലി, സോ​ണി​ദേ​വ്, രാ​ജി. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 7ന്.