കല്ലമ്പലം : പോങ്ങനാട് ആരൂർ പ്ലാമുറ്റംവീട്ടിൽ പരേതനായ ഡോ.പി.ആർ . വേലായുധന്റെ ഭാര്യ എം.വൈദേഹി (95-പുളിവേലിക്കോണം) നിര്യാതയായി. മക്കൾ : ശ്രീദേവൻ , പരേതയായ വിമല, ജയബാബു, പരേതനായ രാജേന്ദ്രൻ , രമണിഭായി, കുമാരിഅജിത,സുനിൽദത്ത്. മരുമക്കൾ : ലളിത, രാജേന്ദ്രൻ , പരേതയായ ബേബിസുമ, ശ്രീധരൻ ,ഗീതാകുമാരി, പരേതനായ വിജയൻ , അനന്തു. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.