പന്തടിവിള : മണമ്പൂർ ചരുവിള പുത്തൻവീട്ടിൽ മോഹൻദാസ് എസ് (57) നിര്യാതനായി. ഭാര്യ: എസ്. വിജയകുമാരി. മക്കൾ: കണ്ണൻ എം, നിത്യ, നിജി. മരുമക്കൾ: ഷിജി, ദീപു.
ശശിധരൻ നായർ
തിരുവനന്തപുരം : മണക്കാട്, കുരിയാത്തി ടി.സി 41/393-1 പട്ടവിളാകത്ത് വീട്ടിൽ കെ.എസ്. ശശിധരൻ നായർ (77, റിട്ട. എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: എം. വിലാസിനിഅമ്മ. മക്കൾ: ബിന്ദു വി.എസ്, ബീന വി.എസ്. മരുമക്കൾ: എൻ. മണികണ്ഠൻ നായർ (മന്നം സംസ്കൃതി മണ്ഡലം), സി.ജി. വിനോദ് (ബിസിനസ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.