ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ വ്യവസായി വിനായക ടെക്സ്റ്റയിൽസ് ഉടമ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ ശ്രീനിലയത്തിൽ രവീന്ദ്രൻ (82) നിര്യാതനായി.ഭാര്യ : പ്രമലാദേവി. മക്കൾ : ബന്നറ്റ്, രഞ്ജിത്ത്, ഡാലിയ. മരുമക്കൾ: ബിന്ദു, ഷൈനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.