പൂജപ്പുര : പി.ആർ.എ 22 ടി.സി 17/579 ഗോവിന്ദവിലാസത്തിൽ പരേതനായ പരമേശ്വരൻ തമ്പിയുടെ ഭാര്യ മോഹന പി. തമ്പി (74) നിര്യാതയായി. മക്കൾ: മൈഥിലി റാണി, ദിലീപ് രാജ്, പ്രദീപ് സായി. മരുമക്കൾ: വേണുഗോപാൽ, മീന ദിലീപ്, ശ്രീകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.