തിരുവനന്തപുരം: കഴക്കൂട്ടം 110 കെ.വി സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന കഴക്കൂട്ടം, കണിയാപുരം, ശ്രീകാര്യം, കുളത്തൂർ സെക്ഷനുകളിൽ ഇന്നും നാളെയും രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.