തിരുവനന്തപുരം: ഭൗമദിനത്തോടനുബന്ധിച്ച് സി.പി.എം ചെറുവയ്ക്കൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച 'വീട്ടുമുറ്റത്തു പച്ചക്കറി തൈനടീൽ' പരിപാടി വലുണ്ണി പ്രദേശത്തു സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എസ് പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ ശാലിനി, എൽ.എസ് സാജു, ഷാജിമോൻ ബി.എൽ, ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.