തിരുവനന്തപുരം: ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളിൽ നിന്ന് വർക്കലയും മലയിൻകീഴും ഒഴിവാക്കിയതായി കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ മാത്രമാണ് ഹോട്ട് സ്‌പോട്ടായി ഉള്ളത്.