നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾചർ സഹകരണസംഘം പ്രസിഡന്റ് വി.എസ് സജീവ്കുമാർ കൈമാറി.വൈസ് പ്രസിഡന്റ് സി.ഷാജി, ഭരണസമിതി അംഗങ്ങളായ വി.എസ് പ്രേമകുമാരൻ നായർ,വി.അനിൽകുമാർ, സി.സീമ, ജീവനക്കാരായ അനന്ദു.എസ്.നായർ,ആർ.സാബിരാജ് തുടങ്ങിയവർ പങ്കെടുത്തു.