നെയ്യാറ്റിൻകര: കോവിഡ് വൈറസ് പനികൾക്ക് മുൻകരുതലിനായി ഔഷധങ്ങളുമായി കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേധ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.ഔഷധ കിറ്റ് ഡോ.വി.ജെ.സെബി സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറത്തിന്റെ മുഴുവൻ അംഗങ്ങൾക്കും സൗജന്യമായി നൽകുന്നതിനായി പ്രസ് ക്ലബ് സെക്രട്ടറി സജിലാൽ നായർക്ക് കൈമാറി.ഡോ. അജിത്, ഡോ.ആനന്ദ്,ഫോറം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.