കല്ലമ്പലം: കരവാരം വിളയിൽ പുത്തൻ വീട്ടിൽ (പ്രണവം) ശിവപ്രസാദിന്റെ ഭാര്യ രാധാമണി (57) നിര്യാതയായി. മക്കൾ: പ്രിയ, പ്രവീൺ. മരുമക്കൾ: സുജിത്, മഞ്ജുഷ.
ചിത്രം: രാധാമണി