norka

തിരുവനന്തപുരം: പ്രവാസികൾക്ക് മരുന്ന് എത്തിക്കാനുള്ള ചുമതല സംസ്ഥാന സർക്കാർ നോർക്കയ്ക്ക് നൽകി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പ്രവാസികൾ വിമാനത്താവളങ്ങളിലെത്തി മരുന്ന് കൈപ്പറ്റണമെന്നാണ് നിർദ്ദേശം.