apr23a

ആറ്റിങ്ങൽ : മുദാക്കൽ പേരൂർക്കോണം ശാന്തിഭവനിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ മാധവിയമ്മ (83) നിര്യാതയായി. സഞ്ചയനം ഞാറാഴ്ച രാവിലെ 9 മണിക്ക്.