വിതുര. കുണ്ടമൺഭാഗം മുരുക്കുംപുഴ വെയിലൂർ കുന്നുംപുറത്തുവീട്ടിൽ വിതുര വി. പ്രകാശ് (55)നിര്യാതനായി. ഭാര്യ. അനിത. മക്കൾ. അനന്തപദ്മനാഭൻ, അരുന്ധതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.