നെടുമങ്ങാട് :ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) കൊല്ലങ്കാവ് ഏരിയാ കമ്മിറ്റി നെടുമങ്ങാട് തൃപ്പാദം ആശ്രമത്തിലെ അന്തേവാസികൾക്ക് മാസ്ക് വിതരണം നടത്തി.സംസ്ഥാന കമ്മിറ്റിയംഗം വി.ആർ അനിൽകുമാർ,ആശ്രമം ഡയറക്ടർ ഫാ.അഗസ്റ്റിൻ,എ.കെ.ടി.എ ഭാരവാഹികളായ ലോലിത,അനിതകുമാരി,ശ്രീകല എന്നിവർ നേതൃത്വം നൽകി.