mohanan-62

പറവൂർ: കരിമ്പാടം കണ്ണൻപറമ്പിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: അഖിൽ, ആതിര.