abdul-razack-72

ഫോർട്ടുകൊച്ചി: കുന്നുംപുറം വൈ.എം.സി.എ റോഡിൽ എ.കെ. അബ്ദുൽ റസാക്ക് (72 - ഷാലിമാർ സലൂൺ) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അൽത്താഫ്, ഫൈസൽ, റുക്ക്‌സാന. മരുമക്കൾ: നൗഫൽ, അബീഷ, ഷബീന.