വാഴക്കുളം: ചൊറിയംതടത്തിൽ ജോസഫ് മാത്യു (84) നിര്യാതനായി. അമ്പതു വർഷം മതാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക, സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം). മക്കൾ: റെജി (ചൊറിയം തടത്തിൽ മെഡിക്കൽസ് വാഴക്കുളം), ജിജി (യുകെ), ജിലു, പരേതനായ സജി. മരുമക്കൾ: റാണി (അധ്യാപിക, ഗവ.സ്‌കൂൾ,അരിക്കുഴ), ജെയ്‌സി (യുകെ), തങ്കച്ചൻ (എൻജിനീയർ, സിംഗപ്പുർ)