കായംകുളം : കണ്ടല്ലൂർ തെക്ക് കിണറ്റുകരയിൽ ബി. ജയപ്രകാശിന്റെ (പ്രകാശൻ) ഭാര്യ സതിയമ്മ (52) നിര്യാതയായി. മക്കൾ: സൂര്യ , ശ്രുതി. സഞ്ചയനം: നാളെ രാവിലെ 8ന്.