വെള്ളനാട്: ഉറിയാക്കോട് കടുക്കാമൂട് വട്ടകൈത പുത്തൻ വീട്ടിൽ ശാന്ത(49)നിര്യാതയായി.ഭർത്താവ്:ശിംശോൻ(സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി).മക്കൾ:മിശിഹാദാസ്(ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്രിയംഗം),പ്രശാന്ത്(ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി),ദീപ.മരുമക്കൾ:സബീഷ്,സുമി.