തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്നലെ 4654 പേർ അറസ്‌റ്റിലായി. 4428 പേർക്കെതിരെ കേസെടുത്തു. 3105 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക്
(കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി - 130, 128, 86
തിരുവനന്തപുരം റൂറൽ - 603, 636, 445
കൊല്ലം സിറ്റി - 364, 423, 290
കൊല്ലം റൂറൽ - 306, 328, 268
പത്തനംതിട്ട - 312, 325, 258
ആലപ്പുഴ- 151, 257, 84
കോട്ടയം - 54, 99, 13
ഇടുക്കി - 156, 117, 28
എറണാകുളം സിറ്റി - 126, 166, 97
എറണാകുളം റൂറൽ - 230, 173, 204
തൃശൂർ സിറ്റി - 258, 327, 208
തൃശൂർ റൂറൽ - 451, 495, 297
പാലക്കാട് - 284, 372, 204
മലപ്പുറം - 141, 240, 70
കോഴിക്കോട് സിറ്റി - 180, 180, 167
കോഴിക്കോട് റൂറൽ - 123, 33, 75
വയനാട് - 103, 23, 78
കണ്ണൂർ - 277, 279, 207
കാസർകോട് - 179, 53, 26