thachi-88

ആലുവ: തായിക്കാട്ടുകര കരിപ്പായി താച്ചി (88) നിര്യാതയായി. മക്കൾ: ഇബ്രാഹിം (റിട്ട. എൻജിനീയർ എച്ച്.എം.ടി), യൂസഫ് (റിട്ട. സീനിയർ സൂപ്രണ്ട് വഖഫ് ബോർഡ്), ഷുക്കൂർ (ട്രാക്കോ കേബിൾ, ദുബായ് കെ.എം.സി.സി. എറണാകുളം ജില്ലാ പ്രസിഡന്റ്), ജമീല, നദീറ. മരുമക്കൾ: അബ്ദുൾ ജബ്ബാർ, ഫാത്തിമ, സുഹറാബി, ഷീബ.