ആറ്റിങ്ങൽ: കുടവൂർ വേങ്ങോട് അൻസി മൻസിലിൽ എം.അബ്ദുൾ സത്താർ (58) ബഹറിനിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സാബിത ബീവി. മക്കൾ: അൻസിൽ, അൻസി. മരുമക്കൾ: സുലേഖ, നിഷാദ്.