മലയിൻകീഴ് :വിളവൂർക്കൽ മലയം കരിയ്ക്കറതലയ്ക്കൽ വീട്ടിൽ കെ.രാജയ്യൻ (84 ) നിര്യാതനായി.ഭാര്യ : പരേതയായ വസന്ത. മക്കൾ : ആർ.വി.സജു,ആർ.വി.വിജു (പി.ഡബ്ലു.ഡി),ആർ.വി.ബൈജു ( എ.എസ്.ഐ നരുവാമൂട് പൊലീസ് സ്റ്റേഷൻ ). മരുമക്കൾ : ശ്രീലേഖ,മഞ്ജു. സിന്ധു.മരണാനന്തര ച്ചടങ്ങുകൾ : തിങ്കളാഴ്ച വൈകുന്നേരം 4ന്.