കൊട്ടാരക്കര: പടിഞ്ഞാറെതെരുവ് നീലാംവിള വീട്ടിൽ ടി. ജോപ്പൻ (എൽ.ഐ.സി ഏജന്റ് - 59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പടിഞ്ഞാറെതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഡോളി ജോപ്പൻ. മക്കൾ: അനുജ ജോപ്പൻ, ബിനുജ ജോപ്പൻ. മരുമകൻ: ക്രിസ്റ്റിൻ ബേബി (യു.എ.ഇ)