കരകുളം : അയണിക്കാട് മരുതംകോട് അഞ്ജലി ഭവനിൽ ലത ആർ (68) നിര്യാതയായി. ഭർത്താവ് : അപ്പു എം. (റിട്ട. ഗവ. പ്രസ്). മക്കൾ: അനിൽകുമാർ, അശോക് കുമാർ (തിരു. നഗരസഭ), അജികുമാർ, അനിതകുമാരി. മരുമക്കൾ: രാധ, ജയലേഖ, ദീപ, പരേതനായ സതീശൻ. സഞ്ചയനം: 26ന് രാവിലെ 9ന്.
സന്തോഷ് കുമാർ
കാരേറ്റ് : കാരേറ്റ് നെടുങ്കോട്ടുവീട്ടിൽ (ശാരദമന്ദിരം) കെ. സന്തോഷ് കുമാർ (58) നിര്യാതനായി. ഭാര്യ: ബിന്ദു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
മുരളീധരൻ
തിരുമല : വടകര നഗർ, തേജസിൽ കെ. മുരളീധരൻ (63, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: പരേതയായ ആൽബി (റിട്ട. ജോയിന്റ് സെക്രട്ടറി).