പാങ്ങപ്പാറ: മഠത്തുവിളാകത്തു വീട്ടിൽ സരോജനിയമ്മയുടെയും പരേതനായ ശ്രീധരൻ പിള്ളയുടെയും മകൾ പുഷ്‌കല കുമാരി(58 ) മുംബൈയിൽ നിര്യാതയായി .ഭർത്താവ് രാജു കെ നായർ .മകൾ ദീപിക .മരുമകൻ സുനിൽ നായർ.