കാട്ടാക്കട : വാഴിച്ചൽ കളിവിളാകത്തുവീട്ടിൽ എൻ. മാധവൻ (89, റിട്ട. ഹെൽത്ത് ഡിപ്പാർട്ടുമെന്റ് ) നിര്യാതനായി . ഭാര്യ കെ. അരുന്ധതി. മക്കൾ : കല , കല്പന , കവിത , ഡോ. കിഷോർ. മരുമക്കൾ : ഡോ. രാമഭദ്രൻ, ചന്ദ്രദാസ്, ഡോ. റെസ്‌ന. സഞ്ചയനം തിങ്കൾ രാവിലെ 9 മണിക്ക്