മൊട്ടമൂട് : മുക്കുനട രോഹിണി നിവാസിൽ പി.ജി. സദാശിവൻ നായരുടെയും സുകുമാരി അമ്മയുടെയും മകൻ എസ്.എ. സന്തോഷ് കുമാർ (44) നിര്യാതനായി. ഭാര്യ: ലതകുമാരി. മകൻ: വിഷ്ണു. സഞ്ചയനം: 28ന് രാവിലെ 8.30ന്.