തിരുവല്ലം: മഠത്തിൽനട രാമലക്ഷ്മിയിൽ ആർ. ബാലകൃഷ്ണൻനായർ (83, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന അമ്മ. മക്കൾ: ബി.എസ്. സന്തോഷ് കുമാർ, ബി.എസ്. നന്ദകുമാർ, ബി.എസ്. ഹർഷകുമാർ, ബി.എസ്. സതീഷ് കുമാർ. മരുമക്കൾ: രാജേശ്വരി, പ്രീത, രഞ്ചു. സഞ്ചയനം: 30ന് രാവിലെ 8.30ന്.