വള്ളക്കടവ് : വെട്ടുകാട് മേരീസ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന താഹിർ സാഹിബ് (70) നിര്യാതനായി . പരേതനായ മൈതീൻ സാഹിബിന്റെ മരുമകനാണ് . ഖബറടക്കം വള്ളക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ നടന്നു. മക്കൾ:ഹാരിസ്, അനീസ്, റിയാസ്, ജുനൈസ്, ബീമാ. മരുമക്കൾ : റജുല, അനീഷ, ഫാത്തിമി, അൻസാരി